News

KL 15 A 2689; കറങ്ങുന്ന കസേരയും ലിഫ്റ്റും കക്കൂസുമുള്ള നവകേരള ബസ്

തിരുവനന്തപുരം: നവകേരള സദസ്സിനുവേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വാങ്ങിയ പുതിയ ബെന്‍സ് ബസിന്റെ നമ്പര്‍ കെഎല്‍ 15 എ 2689. ഈ മാസം ഏഴിന് കേരളത്തിലെത്തിച്ച്

കുട്ടികളുടെ പഠിത്തം മുടക്കി നവകേരള സദസ്സ്; നിറയെ തെറ്റുകളുമായി വി. ശിവൻകുട്ടിയുടെ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കേരള പര്യടന പരിപാടിയായ നവകേരള സദസിന് വേണ്ടി സ്‌കൂള്‍ ബസ് വിട്ട് കൊടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന്

റോബിന്‍ ബസ് സര്‍വീസ് തുടങ്ങി; വഴിനീളെ തടയല്‍; 75000 രൂപ പിഴയിട്ടു

പത്തനംതിട്ടയില്‍ മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് റോബിന്‍ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ വിഴനീളെ തടഞ്ഞ് പരിശോധിച്ചും പിഴയിട്ടും എം.വി.ഡി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്ന് യാത്ര

മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടുമെന്ന് എം.വി ഗോവിന്ദന്‍

നവകേരള സദസിനായി തയ്യാറാക്കിയിരിക്കുന്ന ബസ്, ആഡംബര ബസ് അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സാധാരണ കെഎസ്ആര്‍ടിസി ബസ് അല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നതിനായി പ്രത്യേകം

പത്തനംതിട്ടയില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

പത്തനംതിട്ട കൊക്കാത്തോട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മൂഴിയാര്‍ സ്വദേശി ബീനയാണ് ആശുപത്രിയിലേക്ക് പോകും വഴി വാഹനത്തില്‍ പ്രസവിച്ചത്. കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടിലെത്തിയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ

നവകേരള സദസിനുള്ള ആഡംബര ബസ് നിര്‍മാണം പൂര്‍ത്തിയായി; കേരളത്തിലേക്ക് പുറപ്പെട്ടു

നവകേരള സദസിനുള്ള കാരവൻ ബസിന്റെ നിര്‍മാണം ബെംഗളൂരുവില്‍ പൂര്‍ത്തിയായി. ലാല്‍ബാഗിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സില്‍ ബസ് എത്തിച്ചു. മണ്ഡ്യയിലെ ഫാക്ടറിയിലാണ് ആഡംബര ബസ് നിര്‍മ്മിച്ചത്. ഉടന്‍ ബസ്

- Advertisement -
Ad image