News

ഗവർണർ വിരട്ടി, പിണറായി വിരണ്ടു; SFI ക്കാർക്കെതിരെ ഗുരുതര വകുപ്പിട്ട് കേസ്

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.

Sabarimala: അയ്യപ്പ ദര്‍ശനം സാധിക്കാതെ ഭക്തര്‍ മാലയൂരി മടങ്ങുന്നു; തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കരുതെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായതോടെ അയ്യപ്പ ദര്‍ശനം സാധ്യമാകാതെ തീര്‍ത്ഥാടകര്‍ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് ഭക്തര്‍ തിരികെ പോകുന്നത്. കര്‍ണാടക,

എം.സി. ദത്തന് പുതിയ എ.സി വാങ്ങാന്‍ 82000 രൂപ അനുവദിച്ചു

തിരുവനന്തപുരം: ചൂട് കുറക്കാൻ എ.സി വേണമെന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിന്റെ ആവശ്യം പരിഗണിച്ച് പുതിയ എ.സി. വാങ്ങാന്‍ പണം അനുവദിച്ച് ധനവകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സയൻസ്

കേന്ദ്രത്തില്‍ നിന്ന് കിട്ടിയത് 93442.75 കോടി രൂപ

കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷം കേന്ദ്രം കേരളത്തിന് 93442.75 കോടി നല്‍കിയെന്ന് കെ.എന്‍. ബാലഗോപാലിന്റെ നിയമസഭ മറുപടി; കേരളം കുത്തുപാളയെടുക്കാന്‍ കാരണം പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധൂര്‍ത്തിലും

പിണറായിയുടെ PAക്ക് യാത്രപ്പടിയായി നൽകിയത് 4.85 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് യാത്രപ്പടി ഇനത്തിൽ കൈ പറ്റിയത് 4.85 ലക്ഷം രൂപയെന്ന് വിവരവകാശ രേഖ. 2021 മെയ് മുതൽ

ട്രഷറി ബാലൻസ് മൈനസ് 3000 കോടി! കെ.എൻ. ബാലഗോപാലിന്റെ ധനകാര്യ മാനേജ്മെന്റ് ദുരന്തമാകുന്നു; ശമ്പളം കൊടുക്കൽ പോലും പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. 3000 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിലാണ് കേരളം. ട്രഷറിയിൽ പണം ഇല്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നിത്യനിദാന ചെലവിനായി താൽക്കാലിക

- Advertisement -
Ad image