India

ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും; തിങ്കളാഴ്ച വൈകിട്ട് KCA സ്റ്റേഡിയത്തിൽ; മുഖ്യമന്ത്രി പങ്കെടുക്കും

@ ആദരിക്കൽ തിങ്കളാഴ്ച്ച നടക്കുന്ന മംഗലപുരം സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ​തിരുവനന്തപുരം: ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന്…

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി പ്രതിപക്ഷസഖ്യം

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി പ്രതിപക്ഷസഖ്യം. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. അതേസമയം കേരളത്തിൽ ഇ.ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ…

13 വർഷമായി ജീവിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി

ന്യൂഡൽഹി: 13 വർഷമായി ചലനമറ്റ് കിടപ്പിലായ ഡൽഹി സ്വദേശി ഹരീഷ് റാണയുടെ (31) ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. വൃദ്ധ മാതാപിതാക്കളുടെ ഹർജിലാണ് കോടതി അനുമതി നൽകിയത്.…

പ്രധാനമന്ത്രിയുടെ മലയാളത്തിലെ കുറിപ്പ് എക്സിൽ; നാളെ എറണാകുളത്ത് എൻഡിഎ റാലി

കേരളത്തിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരെ എൻഡിഎയുടെ സദ്‌ഭരണ അജൻഡ കരുത്തോടെ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ, എറണാകുളത്ത് നടക്കുന്ന എൻഡിഎ റാലിയിൽ പങ്കെടുക്കുന്നത് പ്രധാനമന്ത്രി…

ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് 131 കോടി രൂപയുടെ വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

അഹമ്മദാബാദ്: 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ലോകകപ്പ് ജേതാക്കളായ ടീമിന് 131 കോടി…

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; നഗരത്തിൽ ഗതാഗത നിയന്ത്രണം; അതീവ സുരക്ഷ

കൊച്ചി: നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് ചടങ്ങുകളിൽ പങ്കെടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിൽ രാവിലെ 11.45ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കൊച്ചി നേവൽബേസിലെത്തും. ഇവിടെ ഗവർണർ…

- Advertisement -
Ad image