India

രാജ്യത്ത് ഇനിമുതൽ എല്ലാ സർക്കാർ പരിപാടികളിലും, എല്ലാ സ്കൂളുകളിലും ദേശീയഗാനത്തിന് മുമ്പ് ദേശീയഗീതമായ “വന്ദേ മാതരം” പൂർണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ഇനിമുതൽ എല്ലാ സർക്കാർ പരിപാടികളിലും, എല്ലാ സ്കൂളുകളിലും ദേശീയഗാനത്തിന് മുമ്പ് ദേശീയഗീതമായ "വന്ദേ മാതരം" പൂർണ്ണമായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'വന്ദേമാതരം' ആലപിക്കുമ്പോൾ എല്ലാവരും

ലോ​ക്‌​സ​ഭ​ പ്ര​ക്ഷു​ബ്ധം ; 8 എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ്

മാഞ്ഞു പാട്ടിന്റെ പൂനിലാവ്,സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെതുടർന്നാണ്

കേന്ദ്രബജറ്റ് 2026–27; വില കുറയുന്നവയും, വിലകൂടുന്നവയും

ബ ന്യൂഡൽഹി: 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതോടെ വിപണിയിൽ വിലമാറ്റങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാകുന്നു. നികുതി ഇളവുകളും വർധനകളും മൂലം ചില

അജിത് പവാറിന് കണ്ണീരോടെ വിടനൽകി പ്രവർത്തകരും ജന്മനാടും

വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ബാരാമതി കണ്ണീരോടെ വിടനൽകി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അജിത്

കേരളത്തിന് അഭിമാന നിമിഷം; വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് മലയാളക്കര. പത്മാ പുരസ്കാരങ്ങളുടെ നിറവിലാണ് കേരളം. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികൾക്ക് പത്മഭൂഷനും പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. 77 മത്

- Advertisement -
Ad image