Cinema

റിവ്യൂ ബോംബിങ്; നവംബർ ഒന്നിന് സിനിമാ സംഘടനകളുടെ സംയുക്തയോഗം

കൊച്ചി: റിവ്യൂ ബോംബിങ് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ തീരുമാനിക്കുന്നതിനായി സിനിമാ സംഘടനകളുടെ സംയുക്തയോഗം നവംബർ ഒന്നിന്. ഫെഫ്കയുടെയും നിർമാതാക്കളുടെ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചിയിൽ വെച്ചാണ്

‘ഇതുവരെ ഒരു കോടതിയും നിരോധിച്ചിട്ടില്ല, അഞ്ച് പൈസ നഷ്ടപരിഹാരം നല്‍കില്ല, കോടതി വിധിച്ചാല്‍ ജയിലില്‍ പോകും’: റിവ്യു തുടരുമെന്നും അശ്വന്ത് കോക്ക്

കൊച്ചി: സിനിമകളെ നെഗറ്റീവ് റിവ്യൂ നല്‍കി തകർക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. 'റാഹേൽ മകൻ കോര" എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാമിന്റെ പരാതിയില്‍ എറണാകുളം

ഫോർട്ട് കൊച്ചി രജനികാന്ത്; വൈറലായി ‘തലൈവർ’ സുധാകർ പ്രഭു

തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ അപരനാണ് സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നത്. ഫോർട്ട് കൊച്ചിയിലുള്ള സുധാകർ പ്രഭുവാണ് ലുക്കിലും നടപ്പിലും ചിരിയിലുമെല്ലാം രജനീകാന്തുമായി സാദൃശ്യമുള്ളത്. കഴിഞ്ഞ ദിവസം

കേരളത്തിലെ ലിയോ പ്രൊമോഷന് അഭൂതപൂർവമായ തിരക്ക്; ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോൾ പോലീസ് ലാത്തി വീശി

പാലക്കാട്: തിയറ്ററിൽ വൻ ആവേശമായി പ്രദർശനം തുടരുന്ന ലിയോ പ്രൊമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്. കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ

- Advertisement -
Ad image