Cinema

‘RDX’ നുശേഷം ആന്റണി വര്‍ഗീസ് നായകന്‍, സോഫിയ പോളിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ഷൂട്ടിങ് തുടങ്ങി

'ആര്‍.ഡി.എക്സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ

പൃഥ്വിരാജ് – ബേസില്‍ ചിത്രത്തിന് തിരിച്ചടി; സിനിമാ സെറ്റ് നിർമ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ; ഗുരുവായൂരമ്പല നടയില്‍ ചിത്രീകരണം പ്രതിസന്ധിയില്‍

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ സെറ്റ് നിര്‍മ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' ചിത്രത്തിനുവേണ്ടിയാണ് ഗുരുവായൂര്‍

ആടുജീവിതത്തിലെ നജീബിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്; വൈറല്‍

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് സാഹിത്യപ്രേമികളെയും കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നുണ്ട്.

സുരേഷേട്ടന്‍ ചെയ്യുന്നതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വരുന്നതാണ്: ദിലീപ്

നടനും ബിജെപി മുന്‍ എം.പിയുമായ സുരേഷ് ഗോപിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടന്‍ ദിലീപ്. തന്റെ പുതിയ ബാന്ദ്രയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപിയെക്കുറിച്ച് ദിലീപ് വാചാലനായത്. സൂപ്പര്‍താരം സുരേഷ്

ബറോസുമായി മോഹന്‍ലാല്‍ എത്തുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വര്‍ഷം

തിയറ്റർ സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ; അനാരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തല്‍

നേരം, പ്രേമം, ഗോള്‍ഡ് സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തിയറ്റര്‍ സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപനം. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ

- Advertisement -
Ad image