Business

സ്വർണ വില വീണ്ടും ഉയരുന്നു; റെക്കോർഡ് ഭേദിച്ചേക്കും

കൊച്ചി: സ്വർണ വിലയിൽ കഴിഞ്ഞ മാസം അവസാനത്തിൽ തുടങ്ങിയ മുന്നേറ്റം തുടരുന്നു. ഫെബ്രുവരിയിലെ രണ്ടാംദിനവും വില കൂടി. ഓരോ ദിവസവും നേരിയ തോതിലുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയിലെ

പേടിഎം ഓഹരി ഇടിഞ്ഞത് 40 ശതമാനം; നിക്ഷേപകരില്‍ ആശങ്ക; സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി | Paytm

റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരിയില്‍ ഉണ്ടായ ഇടിവ് 40 ശതമാനം. 487 രൂപ എന്ന നിലയിലാണ് പേടിഎം ഓഹരി

ഇന്നോവ ക്രിസ്റ്റ ഉൾപ്പെടെ മൂന്ന് ജനപ്രിയ മോഡലുകളുടെ വിതരണം നിർത്തി ടൊയോട്ട

ജനപ്രിയ വാഹനങ്ങളായ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവയുടെ ഡീസൽ മോഡലുകളുടെ ഇന്ത്യയിലെ വിതരണം താത്കാലികമായി നിർത്തി വെയ്ക്കാൻ നിർമാതാക്കളായ ടൊയോട്ട തീരുമാനിച്ചതായി റിപ്പോർട്ട്. ഈ മോഡലുകളിലെ

മാലിദ്വീപിനെ കൈവിട്ട് വിനോദസഞ്ചാര മേഖല; ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കുറഞ്ഞു

ഡൽഹി: ‌മാലിദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ് . മാലിദ്വീപിന്റെ ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയനുസരിച്ചുള്ള റിപ്പോർട്ട് വന്നതോടെ ഇന്ത്യയെ ചൊടിപ്പിച്ചത്

ബൈജൂസിന്റെ ‘ആകാശ്’ രഞ്ജൻ പൈയുടെ കൈകളിലേക്ക്

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (Edtech) സ്ഥാപനമായ ബൈജൂസിന്റെ ഉപസ്ഥാപനമായ ആകാശ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം മണിപ്പാൽ എഡ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ

ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങളൊരുക്കി ഇസ്രയേൽ

ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങളൊരുക്കി ഇസ്രയേൽ . റിക്രൂട്ട്മെൻ്റ് ആരംഭിച്ചു . ലഖ്‌നൗവിൽ വച്ചാണ് റിക്രൂട്ട്‌മെൻ്റ് . ഉത്തർപ്രദേശിൽ നിന്നും 10,000 തൊഴിലാളികൾ ജോലിക്കായി ഇസ്രായേലിലേക്ക് ജോലിക്ക് കൊണ്ടുപോകാനാണ് റിക്രൂട്ട്മെൻ്റിലൂടെ

- Advertisement -
Ad image