insight kerala

Follow:
5412 Articles
Tags:

നവകേരള യാത്ര കഴിഞ്ഞാല്‍ അവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടും; ക്രിസ്മസിനും തിരിച്ചടി

മുഖ്യമന്ത്രി നടത്തുന്ന നവകേരള സദസ്സ് കഴിഞ്ഞാല്‍ സംസ്ഥാനം കാത്തിരിക്കുന്നത് വിലവർദ്ധവിന്റെ കാലം. സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. 25…

Tags:

ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു; അടുത്ത അധ്യയന വർഷം മുതൽ സി.ബി.എസ്.ഇ സിലബസിലേക്ക് മാറ്റം

കൊച്ചി : ലക്ഷദ്വീപില്‍ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ്.സി.ഇ.ആര്‍.ടി സിലബസിന് പകരം സി.ബി.എസ്.ഇ സിലബസ് നടപ്പാക്കാന്‍ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ സി.ബി.എസ്.ഇ സിലബസിലേക്ക്…

Tags:

റഫറിയെ ഇടിച്ചിട്ട് ക്ലബ് പ്രസിഡന്റ്; തുര്‍ക്കിയിലെ ലീഗ് മത്സരങ്ങള്‍ റദ്ദാക്കി

തുര്‍ക്കിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ മുഖത്തിന് ഇടിച്ച് താഴെയിട്ട് ക്ലബ് പ്രസിഡന്റ്. സംഭവം വിവാദമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇതോടെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക്…

Tags:

കുഴല്‍ക്കിണറില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷിച്ചു

കരച്ചില്‍ കേട്ട് നോക്കിയ വഴിയാത്രക്കാരാണ് കുട്ടിയെ ആദ്യം കണ്ടെത്തിയത് ഒഡീഷയിലെ ഭുവനേശ്വറില്‍ തുറന്ന കുഴല്‍ക്കിണറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ രക്ഷപ്പെടുത്തി. ഇരുപത് അടിയോളം താഴ്ചയുള്ള…

Tags:

എയർ ഇന്ത്യയില്‍ പുതിയ യൂണിഫോം; ബോളിവുഡ് ഡിസൈനറുടെ കിടിലം രൂപകല്‍പന

ന്യൂഡല്‍ഹി: പുതിയ ഭാവത്തില്‍ പറക്കാനൊരുങ്ങുന്ന എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്കും ക്യാബിന്‍ ക്രൂവിനും പുതിയ യൂണിഫോം പുറത്തിറക്കി. ബോളിവുഡിലെ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള…

Tags:

‘ബ്ലഡിഫൂൾസ് എന്ന് വിളിച്ചപ്പോൾ ഇം​ഗ്ലീഷ് കേട്ട ധീരന്മാരായ SFIക്കാർ ഓടിരക്ഷപെട്ടു’

'SFIക്കാർക്ക് പൊലീസ് ​ഗവർണറുടെ റൂട്ട്മാപ്പ് ചോർത്തി, പ്രതിഷേധക്കാർക്കായി പൈലറ്റ് കാർ സ്ലോ ചെയ്തു, ബ്ലഡിഫൂൾസ് എന്ന് വിളിച്ചപ്പോൾ ഇം​ഗ്ലീഷ് കേട്ട ധീരന്മാരായ SFIക്കാർ ഓടിരക്ഷപെട്ടു'; ജനാധിപത്യം വളരെ…

Tags:

മുഖ്യമന്ത്രി എത്തുന്നു; ഏറ്റുമാനൂരിലെ കടകള്‍ അടയ്ക്കണമെന്ന് പോലീസ്

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നാളെ ഏറ്റുമാനൂരില്‍ എത്തുന്നതിനാല്‍ കടകള്‍ അടയ്ക്കണമെന്ന നിര്‍ദ്ദേശവുമായി പോലീസ്. ഏറ്റുമാനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ക്ക് പോലീസ്…

വിദ്യാഭ്യാസ മന്ത്രി നവകേരള ബസില്‍; വിദ്യാഭ്യാസ സെക്രട്ടറി അവധിയില്‍

വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് ലീവിൽ പ്രവേശിച്ചു തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ അനാഥമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും പോയതോടെ ഉന്നത ഉദ്യോഗസ്ഥരും അവധിയെടുത്ത് ഇറങ്ങുന്നു. വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ…

Tags:

നിയമസഭാ വളപ്പില്‍ നായകള്‍ ചത്തൊടുങ്ങുന്നു

നിയമസഭ വളപ്പിൽ രണ്ട് മാസത്തിനിടയിൽ മരണപ്പെട്ടത് 6 നായകൾ തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ നിയമസഭാ വളപ്പിലും എം.എ‍ല്‍.എ ഹോസ്റ്റല്‍ പരിസരത്തും നായകള്‍ ദുരൂഹമായി ചത്തുവീഴുന്നു. കഴിഞ്ഞദിവസം…

Tags:

രജനികാന്ത് ഇനി ‘വേട്ടയ്യൻ’; ടീസർ കാണാം

രജനികാന്ത് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ലൈക പ്രൊഡക്ഷന്‍സ്. തലൈവര്‍ രജനികാന്തിന്റെ 170 ാമത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. വേട്ടയ്യൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത് രജനികാന്തിന്റെ 73ാം…

- Advertisement -
Ad image