കല്‍പറ്റ: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് കല്‍പ്പറ്റയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ സുരേന്ദ്രന് നോട്ടീസ്…
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. അടുത്ത വര്‍ഷം…
തൃശൂര്‍: തൃശൂര്‍ ഗിരിജ തിയേറ്ററില്‍ നടന്‍ സുരേഷ് ഗോപിക്ക് വമ്പന്‍ സ്വീകരണമൊരുക്കി ആരാധകര്‍. തിയേറ്ററില്‍ വനിതകള്‍ക്കായി ഒരുക്കിയ, 'ഗരുഡന്‍' സിനിമയുടെ പ്രത്യേക ഷോ കാണാന്‍ എത്തിയതായിരുന്നു സുരേഷ്…
മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയതില്‍ ഷൗക്കത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നിലപാട്. ആര്യാടന്‍ ഷൗക്കത്തിന് നേതൃത്വം നോട്ടീസ്…
തിരുവനന്തപുരം: ആത്മകഥ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദമായതോടെ പ്രസിദ്ധീകരണം പിന്‍വലിച്ച് ISRO ചെയര്‍മാന്‍ എസ്. സോമനാഥ്, 'നിലാവ് കുടിച്ച സിംഹങ്ങള്‍' പിന്‍വലിച്ചു. പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം പ്രസാധകര്‍ക്ക്…
തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നല്‍കി കേരള കോണ്‍ഗ്രസ് (ബി). നവകേരള സദസ്സിന് മുമ്പായി മന്ത്രിസഭാ പ്രവേശം ആവശ്യപ്പെട്ടാണ് കെ.ബി. ഗണേഷ് കുമാറിന്റെ കത്ത്.…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം വാങ്ങിക്കൊടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള രണ്ട് കോര്‍പ്പറേഷനുകളാണ് കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍) യും കെ.എസ്.ആര്‍.ടി.സിയും. ഇവരണ്ടിന്റെയും തലപ്പത്ത് ബിജു…
ഗായകൻ, നടൻ, മുൻ ക്രിക്കറ്റ് താരം എന്നീ നിലകളിലെല്ലാം ആരാധകരെ സമ്പാദിച്ച താരമാണ് ഹാർദി സന്ധു. സന്ധു ഈയിടെ നടത്തിയ ഒരു വെളിപ്പെടുത്തൽ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു…
കൊച്ചി: അന്യമതസ്ഥനെ പ്രണയിച്ചതിന് 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ. എറണാകുളം ജില്ലയിലെ ആലങ്ങാടാണ് സംഭവം. കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലിച്ചതയ്ക്കുകയും…
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിജയക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. കരുത്തരായ ന്യൂസിലന്‍ഡിനെ 190 റണ്‍സിന് കീഴടക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. 358 റണ്‍സ് വിജയലക്ഷ്യം…
Sign in to your account