ഷംസീറിന്റെ നിയമസഭ സെക്രട്ടറിയായി പാചക വിദഗ്ധ ഡോ. ലക്ഷ്മി നായരുടെയും പി. രാജീവിന്റെ ഭാര്യ ഡോ. വാണി കേസരിയുടെയും പേരുകള്‍ പരിഗണനയില്‍ തിരുവനന്തപുരം: കേരള നിയമസഭ സെക്രട്ടറിയായി…
ഗൂഗിളും ആമസോണും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടു . ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് കാരണം. ഇതുന് മുമ്പും സമാന രീതിയില്‍ ഗൂഗിളും ആമസോണും…
നിപ്പ വൈറസിനെതിരെയുള്ള പരീക്ഷണാത്മക വാക്‌സിന്‍ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. കോവിഡ് 19 വാക്‌സിന് ഉപയോഗിച്ച അതേ ടെക്നോളജിയാണ് നിപ്പാ വൈറസിനും ഉപയോഗിച്ചിരിക്കുന്നത്. വാക്‌സിന് പരീക്ഷണത്തിന്റെ വിവരങ്ങൾ ഓക്സ്ഫോർഡ്…
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്‌ക്കായി വിമാനം ചാർട്ട് ചെയ്‌ത് വരുന്നത് കൊലകൊമ്പന്മാർ, പാർക്ക് ചെയ്യാൻ അനുമതി ഒരാൾക്ക് മാത്രം. 40ൽ കൂടുതൽ ചാർട്ടേർഡ് വിമാനങ്ങളാണ് അനുമതി തേടികൊണ്ട് അയോദ്ധ്യയിലെ…
ഒന്ന് ചിണുങ്ങി കരഞ്ഞാല്‍ ആഗ്രഹിക്കുന്നതെന്തും നിമിഷം നേരം കൊണ്ട് മുന്‍പിലെത്തിക്കുന്ന കുട്ടികളുടെയും മാതാപിതാക്കളുടെയും കാലഘട്ടമാണ് ഇത്. എന്നാല്‍ ഇല്ലായ്മയെ മുറുകെ പിടിച്ച് വിജയ ചുവടുകള്‍ താണ്ടിയവരെക്കുറിച്ച് അറിയുന്നത്…
കണ്ണൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയായ സവാദിനെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ഇളയകുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലെ വിവരം. കണ്ണൂരിലെ മട്ടന്നൂര്‍ ബേരത്ത് ഷാജഹാന്‍…
ആലപ്പുഴ: കട ബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ആശ്വാസമായി മുംബൈ മലയാളി. കർഷകന്റെ കുടുംബത്തിന് ലോൺ കുടിശ്ശികയായി പട്ടിക ജാതി പട്ടിക…
മുംബൈ: ഇന്ത്യയുമായി അകന്ന് ചൈനയുമായി ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന മാലിദ്വീപുമായി വ്യാപാരം ബന്ധം കുറയ്ക്കാന്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍. ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായ മാലിദ്വീപുകളിലേക്കുള്ള…
ആലപ്പുഴ: കുട്ടനാട്ടില്‍ നെല്ലിൻ്റെ പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് ജീവനൊടുക്കിയ കർഷകൻ്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. കുടിശികയായ 17600 രൂപ അഞ്ചു ദിവസ്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ്…
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണോ കേരളത്തില്‍ ഏറ്റവും ചെലവുള്ള വ്യക്തിയെന്ന് സംശയമുണ്ടാക്കുന്ന കണക്കുകളാണ് ഓരോദിവസവും പുറത്തുവരുന്നത്. വര്‍ഷംതോറും കോടികളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്ന ഔദ്യോഗിക…
Sign in to your account