insight kerala

Follow:
4889 Articles

അവിവാഹിതരായ സ്ത്രീകൾ ജോലിക്ക് പോകുന്നത് ഇസ്ലാമിന് നിരക്കാത്തത് : വീണ്ടും സ്ത്രീകൾക്ക് മേൽ നിയന്ത്രങ്ങളേർപ്പെടുത്തി താലിബാൻ ഭീകരർ

കാബൂൾ : അവിവാഹിതരായ അഫ്ഗാൻ സ്ത്രീകൾ ജോലിക്ക് പോകരുത്. വീണ്ടും സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രങ്ങളേർപ്പെടുത്തി താലിബാൻ ഭീകരർ. ഹെൽത്ത് കെയറിൽ ജോലി ചെയ്യുന്ന അവിവാഹിതരായ സ്ത്രീകൾക്കാണ്

ഒമ്പതാം ക്ലാസുകാരി ​ഗർഭിണിയായി; 14 കാരനായ സഹപാഠി കസ്റ്റഡിയില്‍

പത്തനംതിട്ട: ഒമ്പതാം ക്ലാസുകാരി സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് പരാതി. സംഭവത്തില്‍ 14 കാരനെതിരെ പോലീസ് കേസെടുത്തു. സഹപാഠിയെ പോലീസ് കസ്റ്റഡിയെടുത്തിട്ടുണ്ട്. പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തി.

മദ്യപിച്ച് പൊലീസിന്‍റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍

മലപ്പുറം : മങ്കടയിൽ മദ്യപിച്ച് പൊലീസിന്‍റെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍. സംഭവത്തില്‍ എഎസ്ഐയ്ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ

പണിമുടക്ക് വൻവിജയം; സെക്രട്ടേറിയേറ്റിൽ പണിമുടക്കിയത് 1400 പേർ

തിരുവനന്തപുരം : പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് സർക്കാരിന് വെല്ലുവിളിയാകുന്നു . 1400 ജീവനക്കാർ ഒരുമിച്ച് പണിമുടക്കിയതോടെ സെക്രട്ടേറിയേറ്റ് പ്രവർത്തനം തടസ്സപ്പെട്ടു. നിലവിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും പേഴ്സണൽ

ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് : ഒന്നാം സമ്മാനം xc-224091 എന്ന നമ്പറിന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് .ഒന്നാം സമ്മാനം xc-224091 എന്ന നമ്പറിന് . 20 കോടിയാണ് ഒന്നാം

ഫെമ കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി: ഫെമ കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ബിനീഷ് കോടിയേരിക്ക് ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ ഉൾപ്പെട്ട ഫെമ കേസിലാണ്

പ്രാണപ്രതിഷ്ഠയോടെ ചെറുകിട വിൽപ്പനക്കാർക്ക് ചാകര ; വ്യാപാരമേഖലയിൽ ലഭിച്ചത് 1.25 ലക്ഷം കോടിയുടെ വരുമാനം

അയോധ്യ : അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തിൽ വ്യാപരമേഖലയിൽ വൻ ലാഭമെന്ന് റിപ്പോർ.ഏകദേശം ‌ 1.25 ലക്ഷം കോടിയുടെ ലാഭമാണ് ഒരു ദിവസം ചെറുകിട ഉൽപ്പന്നങ്ങൾ നൽകുന്ന കടകൾ അടക്കമുൾപ്പെടുന്ന

വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ച് പിണറായി; കുടുംബസമേതം മുഖ്യമന്ത്രിയും പങ്കെടുത്തേക്കും

തിരുവനന്തപുരം: റിപബ്ലിക് ദിനത്തില്‍ പൗരപ്രമുഖര്‍ക്ക് വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ച് പിണറായി. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിലാണ് 20 ലക്ഷം രൂപയുടെ വിരുന്ന്. അറ്റ്

സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാട് : അന്വേഷണത്തിൽ കേന്ദ്ര നിലപാടെന്തെന്ന് കോടതി

കൊച്ചി: സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാട് , അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി .സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.കേസ് ഫെബ്രുവരി 12-ന് വീണ്ടും

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ക്യാൻസർ; ഹ്യൂമൻ പാപിലോമ വൈറസ് (HPV) വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം

നിങ്ങൾ സെക്ഷ്വലി ആക്റ്റീവ് ആയ ഒരു വ്യക്തിയാണോ? എങ്കിൽ ലൈംഗിക ബന്ധത്തിലൂടെ ഹ്യൂമൻ പാപിലോമ വൈറസ് (HPV) എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണ്. ഈ വൈറസ് ആണ് സെർവിക്കൽ

- Advertisement -
Ad image