insight kerala

Follow:
4889 Articles

സിനിമയിലാണ് ശ്രദ്ധ, പാർട്ടിയലല്ല; ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ പ്രവേശനം ഉടനില്ല

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സെലിബ്രിറ്റികളെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്തയില്‍ കൂടുതല്‍ സ്ഥിരീകരണം. പത്തനംതിട്ടയില്‍ സിനിമ താരം ഉണ്ണിമുകുന്ദനെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം ചിന്തിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം

മാധ്യമപ്രവർത്തകയ്ക്കെതിരായ മാനനഷ്ടകേസ്; ട്രംപിനെതിരെ കോടതി വിധി – 83 ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകണം

വാഷിങ്ടൻ∙ മാധ്യമപ്രവർത്തക ഇ. ജീൻ കാരൾ നൽകിയ മാനനഷ്ടക്കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതി വിധി. 83 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.

മദ്യപിച്ച് വാഹനമോടിക്കാം; അളവ് കൃത്യമായിരിക്കണം – പരസ്യവുമായി ബാർ മുതലാളി

കോഴിക്കോട്: 'കടം പറയരുതെന്നും സി.സി.ടി.വി നിരീക്ഷണത്തിലാണെന്നു 'മൊക്കെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ബോർഡുകളും നിർദേശങ്ങളും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കസ്റ്റമേഴ്‌സിനെ പൊലീസ് പിടിക്കാതിരിക്കാൻ എല്ലാ സജ്ജീകരണങ്ങളും

Tags:

കെ. സുരേന്ദ്രന്റെ പദയാത്ര ഇന്ന് തുടങ്ങും; മോദിയുടെ ഗ്യാരന്റി പുതിയ കേരളം എന്ന് മുദ്രാവാക്യം

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കമാകും. കാസര്‍കോടാണ് യാത്രയുടെ ഉദ്ഘാടനം. മോദിയുടെ ഗ്യാരന്റി, പുതിയ കേരളം

ഹൈറിച്ചിന്റെ 1157 കോടിയുടെ തട്ടിപ്പ് പുറത്തുവിട്ട് ഇ.ഡി; പോലീസുകാരും തട്ടിപ്പില്‍ പങ്കാളികള്‍

കൊച്ചി: ഹൈറിച്ച് ഉടമകളായ വി.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്തത് 1157 കോടി രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ക്രിപ്‌റ്റോ കറന്‍സിയുടെയും ഒടിടിയുടെയും മറവിലാണ് തട്ടിപ്പും

Tags:

സമരം വിജയം: ഡി.എ കുടിശ്ശിക തടഞ്ഞുവെക്കുന്നത് അഭികാമ്യമല്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: പ്രതിപക്ഷ സർവീസ് സംഘടനകളുടെ സമരം വിജയം കണ്ടെന്ന് സർക്കാർ വിലയിരുത്തൽ. വിവിധ ജില്ലകളിൽ പണിമുടക്ക് നടത്തിയവരുടെ കണക്ക് പൂർണമായും സർക്കാർ വൃത്തങ്ങൾ പരിശോധിച്ചു കഴിഞ്ഞു. സെക്രട്ടേറിയേറ്റിൽ

Tags:

ഡബ്ല്യു.സി.സിയിൽ നിന്ന് ആരും വിളിച്ചില്ല; ഞാൻ ഒകെ ആണോയെന്ന് ചേദിച്ചില്ല, അത് വല്ലാതെ വിഷമിപ്പിച്ചു – മെറീന മൈക്കിൾ

കഴിഞ്ഞ ദിവസമായിരുന്നു നടി മെറീന മൈക്കിൾ സിനിമാ സെറ്റിൽ തനിക്കുണ്ടായ മോശം അനുഭവം പങ്കിട്ടത്. ഒരു അഭിമുഖത്തിനിടെ ഷൈൻ ടോം ചാക്കോയുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് മെറീന സോഷ്യൽ

താനും ശ്രീരാമ ഭക്തൻ ; കോൺഗ്രസ് നേതാവ് കെ മുരളീധരൻ

തിരുവനന്തപുരം : രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകൾ പാർട്ടി ബഹിഷ്കരിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ . ശശി തരൂരിനെ പോലെ താനും ശ്രീരാമ ഭക്തനാണെന്ന് കെ

റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ വേഷം കെട്ടി ബാലൻ; കാലിൽ വീണ് തൊഴുത് ഹരിയാന മുഖ്യമന്ത്രി

ഹരിയാനയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ ചിത്രവും, ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ചിത്രം കണ്ടയുടനെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കാലിൽ വീണ് തൊഴുതു. മുഖ്യമന്ത്രി തന്നെ

10 വർഷത്തെ നിരോധനം നീക്കി ; നദികളിൽ നിന്ന് ഇനി മുതൽ മണൽ വാരാം ; മാർച്ച് മുതൽ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ

- Advertisement -
Ad image