insight kerala

Follow:
4889 Articles

സർവീസ് മോശമെന്ന് ആരോപണം; പാലക്കാട് ബാറിൽ വെടിവെയ്പ്പ്

പാലക്കാട് ബാറിൽ വെടിവെയ്പ്പ്. കാവശ്ശേരി കല്ലേപ്പുള്ളിയിലെ ചിത്രാപുരി ബാറിലാണ് വെടിവെപ്പ് ഉണ്ടായത്. ബാറിലെ സർവീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കൾ ചേർന്ന് ബാർ മാനേജർക്ക് നേരെ

‘കരുവന്നൂർ മോഡൽ തട്ടിപ്പ്’; സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇ.ഡി പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ബാങ്കുകളിലാണ് പരിശോധന. പലയിടത്തും കരുവന്നൂർ മോഡൽ

മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു’; ചക്കിട്ടപ്പാറ ആത്മഹത്യയിൽ കളക്ടർ റിപ്പോർട്ട് നൽകി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിന് റിപ്പോർട്ട് കൈമാറി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിം​ഗ്. മരിച്ചയാൾക്ക്

കേരളീയം പരിപാടി ധൂർത്തല്ല : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : ഇടത് സർക്കാരിന്റെ നേതൃത്വത്തിൽ കോടികൾ മുടക്കിയ ഒന്നടിവര ഇട്ട് പറഞ്ഞാൽ കോടികൾ മുക്കിയ കേരളീയം പരിപാടി അടുത്ത കൊല്ലവും തുടരുമെന്ന് മുഖ്യമന്ത്രി . കേരളീയം

ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിൽ; ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണൽസുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനോടും

സുരക്ഷ ഉദ്യോഗസ്ഥർ സമരക്കാരെ മർദ്ദിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും മര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുമായി പങ്കുവെക്കുന്നതിനായി നടത്തിയ യാത്രയില്‍ മുഖ്യമന്ത്രിയുടെ

‘ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം നടപ്പാക്കും’; കേന്ദ്ര മന്ത്രി ശന്തനു ഠാക്കൂർ

ന്യൂഡൽഹി: ദേശീയ പൗരത്വ നിയമം ഏഴ് ദിവസത്തിനകം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂർ. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വിപ്പിൽ നടന്ന പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

സമരം ചെയ്യുന്നവരെ അടിക്കാന്‍ വ്യവസ്ഥയില്ല: മുഖ്യമന്ത്രി

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ലാത്തി ആക്രമണം അന്വേഷണത്തിലാണെന്നും പിണറായി വിജയൻ വ്യക്തമാക്കി തിരുവനന്തപുരം: സമരം ചെയ്യുന്നവരെ അടിക്കാന്‍ വ്യവസ്ഥയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലിസ് മാന്വല്‍

ഹജ്ജ് യാത്രാ നിരക്കിലെ വർധന : മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : കരിപ്പൂർ വഴിയുള്ള ഹജ്ജ് യാത്രാ നിരക്കിലെ വർധന . മുസ്ലീം ലീഗ് പ്രക്ഷോഭത്തിലേക്ക് . സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീർത്ഥാടകരും യാത്ര പുറപ്പെടുന്നത്

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന വ്യാജ പ്രചാരണം: 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; രാജീവ് ചന്ദ്രശേഖറും, സുജയ പാര്‍വ്വതിയും ഷാജന്‍ സ്‌കറിയയും പ്രതികള്‍

തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 29ന് സംഭവിച്ച

- Advertisement -
Ad image