insight kerala

Follow:
4351 Articles

ഹിൻഡൻബെർഗ് റിപ്പോർട്ട് ആധികാരിക രേഖയല്ല; അദാനിക് അനുകൂല നിലപാടുമായി സുപ്രിംകോടതി

ഡൽഹി: ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ അദാനിക്ക് ആശ്വാസം .പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി.വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.നിയമലംഘനം

BJP അംഗത്വം സ്വീകരിച്ച വൈദികനെ പുറത്താക്കണമെന്ന് സഭാ വിശ്വാസികള്‍ : റവ.ഫാ. ഷൈജു കുര്യനെതിരെ ശക്തമായ പ്രതിഷേധം

പത്തനംതിട്ട : റവ.ഫാ.ഷൈജുകുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചതോടെ സഭാ ആസ്ഥാനമുള്‍പ്പെടെ അസ്വസ്ഥമായിരിക്കുകയാണ്.ഫാദര്‍ ഷൈജുകുര്യനെിരെ പ്രതിഷേധം കടുപ്പിച്ച് ഒരു വിഭാഗം വിശ്വാസികള്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ചു സംഘടിപ്പിച്ചു. ഓര്‍ത്തഡോക്‌സ്

ലൈംഗിക വൈകൃതം വിവാഹമോചന കാരണമായി കണക്കാക്കും; നിര്‍ണായക ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി: പങ്കാളിയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് ക്രൂരതയായ് കണക്കാക്കും. അതിനാല്‍ വിവാഹമോചന കാരണമായി ലൈംഗിക വൈകൃതം കണക്കാക്കാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലും സിഎസ് സുധ എന്നിവരടങ്ങിയ

‘ആരാധകരേ ശാന്തരാകുവിൻ’; ജൂലൈ മാസത്തോ‌ടെ മെസ്സിപ്പട കേരളത്തിലേക്ക്

കൊച്ചി: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളത്തിലേക്ക് ഫുട്ബോൾ കളിക്കാനെത്തും. ജൂലൈ മാസത്തോ‌ടെ മെസ്സിപ്പട കേരളത്തിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ വ്യക്തമാക്കി.

യു.എ.ഇയില്‍ പുതിയ എമിറേറ്റൈസേഷന്‍ നിയമം നിലവില്‍ വന്നു

ദുബായ്: സ്വദേശിവല്‍ക്കരണം ശക്തമാക്കി യു.എ.ഇ ഇനി മുതല്‍ യു.എ.യിലെ ചെറുകിട സ്ഥാപനങ്ങളില്‍ പോലും സ്വദേശികളെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 50തില്‍ താഴെ ജീവനക്കാരുള്ള വലിയ കമ്പനികള്‍ വിദഗ്ധ ജോലികളില്‍

വിവാദം സൃഷ്ടിച്ച അദാനി-ഹിൻഡൻ ബർഗ് റിപ്പോർട്ട്: സുപ്രിംകോടതി വിധി ഇന്ന്

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി

മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന്; ​ഗവർണറെ ക്ഷണിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, കനത്ത സുരക്ഷയിൽ തൃശൂർ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തിൽ

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശൂരിൽ നാളെ കർശന ഗതാഗത നിയന്ത്രണങ്ങൾ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ രാവിലെ 11.00 മണി മുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

എണ്ണയും ഒട്ടകവും ഈന്തപ്പഴവും മാത്രമല്ല ഇനി പൊന്നും വിളയും; സൗദി അറേബ്യയിൽ കോടികളുടെ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ച് അധികൃതർ

സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണയ്ക്ക്

- Advertisement -
Ad image