തൊടുപുഴ: മാർക്ക് ദാന വിവാദത്തെ തുടർന്ന് വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമായ തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തും. ഇന്നു തന്നെ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റെടുക്കും. മണിക്കൂറുകൾ…
തിരുവനന്തപുരം: സപ്ലൈകോ വിൽപ്പന ശാലകളുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് സർക്കുലർ. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറക്കിയ സർക്കുലറിൽ…
തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ അണ്ണാഡിഎംകെ മുൻ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എ.വി.രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ അറിയിച്ചു. 2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ…
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രാ പോസ്റ്ററിനെച്ചൊല്ലി വിവാദം. ഉച്ചഭക്ഷണം എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പമെന്ന് പോസ്റ്ററിൽ എഴുതിയതാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നത്. കോഴിക്കോട് ബിജെപിയുടെ…
ആലപ്പുഴ: ഭാര്യയെ വഴിയില്‍ തടഞ്ഞുനിർത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ ഭർത്താവും ചികിത്സക്കിടെ മരിച്ചു. ഇന്നലെയാണ് ജോലിക്കു പോയ ആരതി (32 വയസ്സ്) യെ സ്കൂട്ടർ തടഞ്ഞുനിർത്തി ഭർത്താവ് ശ്യാം…
നടി അനുഷ്‌ക ശര്‍മയ്ക്കും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. കോഹ്ലിയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. ഈ വാര്‍ത്ത…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ്റെ വിദേശ സഞ്ചാരങ്ങളിലേക്കും അന്വേഷണം. 2014 സെപ്റ്റംബറിൽ എക്സാലോജിക്ക് ആരംഭിച്ചതിനു ശേഷം വീണ വിജയൻ നടത്തിയ വിദേശ സഞ്ചാരങ്ങളുടെ വിശദാംശങ്ങളാണ് എസ്…
പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തിനുനേരെ കുടുംബാംഗങ്ങളുടെ രോഷപ്രകടനം. വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് അജീഷിന്റെ മകൾ ആവശ്യപ്പെട്ടു. കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് അജീഷിന്റെ മകനും പ്രതികരിച്ചു.…
ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് 10,12 ക്ലാസ്സ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.…
പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന എസ് ആർ കെ നഗർ വിജയമന്ദിരത്തില്‍ രജിത (40)…
Sign in to your account