insight kerala

Follow:
3718 Articles

‘ആരാധകരേ ശാന്തരാകുവിൻ’; ജൂലൈ മാസത്തോ‌ടെ മെസ്സിപ്പട കേരളത്തിലേക്ക്

കൊച്ചി: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളത്തിലേക്ക് ഫുട്ബോൾ കളിക്കാനെത്തും. ജൂലൈ മാസത്തോ‌ടെ മെസ്സിപ്പട കേരളത്തിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ വ്യക്തമാക്കി.

യു.എ.ഇയില്‍ പുതിയ എമിറേറ്റൈസേഷന്‍ നിയമം നിലവില്‍ വന്നു

ദുബായ്: സ്വദേശിവല്‍ക്കരണം ശക്തമാക്കി യു.എ.ഇ ഇനി മുതല്‍ യു.എ.യിലെ ചെറുകിട സ്ഥാപനങ്ങളില്‍ പോലും സ്വദേശികളെ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 50തില്‍ താഴെ ജീവനക്കാരുള്ള വലിയ കമ്പനികള്‍ വിദഗ്ധ ജോലികളില്‍

വിവാദം സൃഷ്ടിച്ച അദാനി-ഹിൻഡൻ ബർഗ് റിപ്പോർട്ട്: സുപ്രിംകോടതി വിധി ഇന്ന്

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി

മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന്; ​ഗവർണറെ ക്ഷണിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, കനത്ത സുരക്ഷയിൽ തൃശൂർ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തിൽ

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശൂരിൽ നാളെ കർശന ഗതാഗത നിയന്ത്രണങ്ങൾ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ രാവിലെ 11.00 മണി മുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

എണ്ണയും ഒട്ടകവും ഈന്തപ്പഴവും മാത്രമല്ല ഇനി പൊന്നും വിളയും; സൗദി അറേബ്യയിൽ കോടികളുടെ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ച് അധികൃതർ

സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണയ്ക്ക്

Tags:

2023ൽ ഇന്ത്യയില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍

പലവധത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് 2023 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്താന്‍ വാട്‌സാപ്പ് വ്യാപകമായി ഉപയോഗിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇടപെടേണ്ട സ്ഥിതി

Tags:

‘എനിക്കെന്റെ തൊപ്പി തിരിച്ചു വേണം, അതൊരു അമൂല്യ വസ്തുവാണ്’; ഡേവിഡ് വാർണറുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

സിഡ്‌നി: ഓരോ ആസ്‌ത്രേലിയൻ ക്രിക്കറ്റ് താരത്തിനും പ്രിയപ്പെട്ടതാണ് ബാഗി ഗ്രീൻ തൊപ്പി. കരിയറിൽ അമൂല്യമായി കാണുന്ന വസ്തു. മെൽബണിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രാമധ്യേ വാർണറിന്റെ ഈ തൊപ്പി

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി; മേഷണക്കേസ് പ്രതിക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. മേഷണക്കേസ് പ്രതി നൗഫലിനാണ് പരിക്കേറ്റത്. കാപ്പ തടവുകാരനായ അശ്വിന് ആക്രമിച്ചെന്നാണ് മൊഴി. നൗഫലിന്റെ തലയ്ക്കാണ്

- Advertisement -
Ad image