insight kerala

Follow:
4906 Articles

‘മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്ന സിഎഎ കേരളം നടപ്പാക്കില്ല,: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സിഎഎ കേരളം നടപ്പാക്കില്ല . നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളം നടപ്പാക്കില്ലെന്നും

ഡിഎ കുടിശ്ശിക: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കരിദിനം ആചരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 39 മാസത്തെ ഡിഎ കുടിശ്ശിക നിഷേധിച്ച സർക്കാർ ഉത്തരവിനെതിരായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കരിദിനം ആചരിച്ചു. കരിദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ

കോൺഗ്രസ് വിട്ടത് മനം മടുത്തെന്ന് പദ്മിനി തോമസ് ; കെ.കരുണാകരനോട് സ്നേഹമുള്ളവർ ഇനിയും ബിജെപിയിലേക്കെത്തുമെന്ന് തമ്പാനൂർ സതീഷ്

തിരുവനന്തപുരം: വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പദ്മിനി തോമസും തമ്പാനൂർ സതീഷും അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ അധ്യക്ഷയായിരുന്നു പദ്മിനി തോമസ്.

കേരള സർവകലാശാല കലോത്സവം ; എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു

കണ്ണൂർ : കേരള സർവകലാശാല കലോത്സവ കോഴ വിവാദത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി . കലോത്സവങ്ങൾ ഭംഗിയായി നടത്തിയിരുന്നു. സംഘാടകരുടെ ഭാഗത്ത് നിന്നല്ല പ്രശ്നമുണ്ടായത്. നുഴഞ്ഞു

നവകേരള സദസിൽ കൂലി വർദ്ധിപ്പിക്കണമെന്ന് അപേക്ഷയുമായെത്തി; ഭവനനിർമ്മാണ ബോർഡിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ

എറണാകുളം: നവകേരള സദസിൽ പരാതി കൊടുത്തതിന്റെ പേരിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് സർക്കാർ. കൊച്ചിയിലെ ഭവനനിർമ്മാണ ബോർഡിലെ 13 കരാർ ജീവനക്കാർക്കെതിരെയാണ് സർക്കാരിന്റെ പ്രതികാര നടപടി.

ബിജെപിയിൽ ചേർന്നവരെ കണ്ട് കോൺ​ഗ്രസിനും സിപിഎമ്മിനും ഷോക്ക് : പത്മിനി തോമസ് ഉൾപ്പെടെ ഉന്നത നേതാക്കൾ ബിജെപിയിൽ

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ നേതാവ് പത്മിനി തോമസ് ഉൾപ്പെടെ നിരവധിപേർ ബിജെപിയിലേക്ക് . ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ പ്രമുഖ നേതാക്കളിലൊരാളാണ് പത്മിനി തോമസ്.

‘തെറ്റുചെയ്തിട്ടില്ല കുടുക്കിയതാണെന്ന് ഷാജി കെട്ടിപ്പിടിച്ച് കരഞ്ഞുപറഞ്ഞു; ഷാജിയുടെ അമ്മ

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധികർത്താവ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി അമ്മ. ഷാജിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന്

പാലക്കാട് ലോക്കപ്പ് മരണം; എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ കഴിഞ്ഞ

ജീവനക്കാരെ ചേര്‍ത്തുപിടിച്ച് കര്‍ണാടക; കടക്ക് പുറത്തെന്ന് കേരളം

കേന്ദ്ര നിരക്കില്‍ ശമ്പളവും പെന്‍ഷനും; ക്ഷാമബത്ത 3.75% ഉയര്‍ത്തി 42.5% ല്‍ എത്തിച്ച് സിദ്ധരാമയ്യ മാജിക്; കുടിശിക മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം വിതരണം ചെയ്യുമെന്നും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

- Advertisement -
Ad image