insight kerala

Follow:
4912 Articles

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി

തിരുവനന്തപുരം: തൽക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ 1958 ലെ കേരള

ബെംഗളൂരുവിൽ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ  ഏഴ് പേർ കൊല്ലപ്പെട്ടു

‌ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ  ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കർ ഫിലിപ് മമ്പാടി പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ്

ഓടിക്കൊണ്ടിരുന്ന മാരുതി കാറിന് തീപിടിച്ചു; ദമ്പതികൾ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: ജഗതി പാലത്തിനു സമീപം മാരുതിസെൻ കാറിന് തീ പിടിച്ചു. ഒറ്റശേഖരമംഗലം കുറ്റിയാണിക്കാട് സ്വദേശിയും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണന്റെ കാർ ആണ് കത്തി നശിച്ചത്. ബന്ധുവീട്

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്

തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ശക്തമായ തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടർ ആശ ആച്ചി ജോസഫ്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂർവം ആയിരുന്നെന്നും

സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ഏഴാം പ്രതിയും അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽഏഴാം പ്രതിയും അറസ്റ്റിൽ. തിരുവല്ല മഞ്ഞാടി സ്വദേശി ഷിൻ്റോ പി സണ്ണിയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസിന്റെ പിടിയിലായത്.ഒന്നാം പ്രതിയെ

പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി; രണ്ടു കോടിയോളം വിലയുള്ളവയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയി. രണ്ടു കോടിയോളം രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ

തൃശൂർ പൂരം കലക്കലിൽ പൊലീസിന് ക്ലീൻ ചിറ്റ് ; അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളികൊണ്ടാണ് റിപ്പോർട്ട്. മഠത്തിൽവരവ് സമയം പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നാണ്

ബിവറേജസ് കോർപറേഷൻ പുതിയതായി ഇറക്കുന്ന മദ്യത്തിന് പേര് നിർദ്ദേശിച്ചാൽ സമ്മാനം ലഭിക്കുമെന്ന പരസ്യം ഹൈക്കോടതി സ്റ്റേ ചെയ്തു

ബിവറേജസ് കോർപറേഷൻ പുതിയതായി ഇറക്കുന്ന മദ്യത്തിന് പേര് നിർദ്ദേശിച്ചാൽ സമ്മാനം ലഭിക്കുമെന്ന പരസ്യം ഹൈക്കോടതി സ്റ്റേ ചെയ്തു.ഈ മാസം 21 ന് 10000 രൂപ സമ്മാനം നൽകുമെന്നായിരുന്നു

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ 13 വയസ്സുകാരിയായ മകൾ കിം ജു എയെ പിൻഗാമിയാക്കുമെന്ന് റിപ്പോർട്ട്

സിയോൾ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ 13 വയസ്സുകാരിയായ മകൾ കിം ജു എയെ പിൻഗാമിയായി പ്രതിഷ്ഠിക്കാൻ തീരുമാനിച്ചെന്ന് വിവരം. ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ്

- Advertisement -
Ad image