insight kerala

Follow:
4913 Articles

നിർണായക ദേവസ്വം ബോർഡ് യോഗം ഇന്ന്; ഓഡിറ്റ് കണക്കിലെ പൊരുത്തക്കേടുകൾ പരിശോധിക്കും

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് കണക്കിലെ വിവാദം ശക്തമാകുമ്പോൾ ദേവസ്വം ബോർഡിൻറെ നിർണായകയോഗം ഇന്ന് ചേരും. കണക്കുകളിലെ പൊരുത്തക്കേടുകൾ പരിശോധിച്ചു വ്യക്തത വരുത്തും.

കടുത്ത മാനസിക സമ്മർദ്ദത്തിൽ ,​ എനിക്കെന്തെങ്കിലും സംഭവിച്ചാൽ കാരണം ഇവരായിരിക്കും; വീഡിയോയിൽ പൊട്ടിക്കരഞ്ഞ് നടി രേഖ രതീഷ്

ഒരു കൂട്ടം യുട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് മലയാളം സീരിയൽ താരം രേഖ രതീഷ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് രേഖ ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്കെന്തെങ്കിലും

ചേവായൂരിലെ അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിൻ്റെ പേര് നൽകും; മുഖ്യമന്ത്രി

കോഴിക്കോട് ചേവായൂരിൽ ആരംഭിക്കുന്ന അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയ ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഇളമണ്ണൂരിൽ റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം.മറ്റൊരാൾക്ക് പരിക്കേറ്റു. ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 300 കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട.പാപ്പനംകോടുനിന്ന് 300 കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കരകുളം സ്വദേശി അഫ്സലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെ ഡാൻസാഫ് സംഘമാണ്

പിണറായി സർക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ;കെ സി വേണുഗോപാൽ റൗഡി; ശശി തരൂർ കരിയറിസ്റ്റ്

കേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മണിശങ്കർ അയ്യർ .രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു.പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പാർവ്വതി പുത്തനാർ, ആക്കുളം കായലുകളിലെ കുളവാഴ നീക്കാൻ നടപടി

തിരുവനന്തപുരം : പാർവ്വതി പുത്തനാറിലെയും ആക്കുളം, വേളി ജലാശയങ്ങളിലെയും കുളവാഴ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു സമർപ്പിച്ച

തൊണ്ടിമുതൽ കേസ് : ആൻ്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കാനുള്ള മുൻമന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളത്തേയ്ക്ക് മാറ്റി..മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ്

മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പയുടെ പരാക്രമം.

ഇടുക്കി മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പയുടെ പരാക്രമം.ആന ഓട്ടോ റിക്ഷ തകർത്തു.കഴിഞ്ഞ രാത്രിയിൽ കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷൻ സ്വദേശിയായ കറുപ്പുസ്വാമിയുടെ ഓട്ടോ റിക്ഷയാണ് ആന തകർത്തത്.കറുപ്പ്

യുവതി പ്രവേശനത്തെ സർക്കാർ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വെള്ളാപ്പള്ളി നടേശൻ

സർക്കാർ യുവതിപ്രവേശനത്തെ എതിർക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിധി നിരാശജനമായിരുന്നു. അയ്യപ്പഭക്തർക്ക് ഉൾകൊള്ളാൻ കഴിയാത്തതായിരുന്നു.വിധിയെ അനുകൂലിച്ച പലരും

- Advertisement -
Ad image