insight kerala

Follow:
4914 Articles

‘മൊബൈൽ ഓഫ് ആയി; കയ്യിലുണ്ടായിരുന്നത് കുപ്പിവെള്ളം മാത്രം’; നാലുദിവസം വനത്തിൽ അകപ്പെട്ടത് ശരണ്യ വിശദീകരിക്കുന്നു

തനിക്ക് ചെറുതായി വഴിതെറ്റിപ്പോയതാണെന്ന് കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യ.  താഴേക്ക് ഇറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവരെ കാണാൻ സാധിച്ചില്ലെന്നും, മുകളിൽ കണ്ട ചിലരുടെ അടുത്തേക്ക് എത്താൻ മറ്റൊരു

ഗൾഫിൽ വ്യാജകമ്പനികൾ രൂപീകരിച്ച് കോടികളുടെ തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങാമെന്നും വിദേശത്ത് ജോലിയും പൗരത്വവും നല്‍കാമെന്നും വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളം പത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ചെട്ടികുളങ്ങര ഇലഞ്ഞിവിളവീട്ടില്‍

കുടകില്‍ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

ബംഗളൂരു: കുടകില്‍ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. വനത്തിനുള്ളില്‍ നിന്നാണ് ശരണ്യയെ കണ്ടെത്തിയത്. നാലാം ദിവസമാണ് ശരണ്യയെ കണ്ടെത്താന്‍ സാധിച്ചത്. കര്‍ണാടക പൊലീസും വനംവകുപ്പും സംയുക്തമായാണ് തിരച്ചില്‍

“കേരളത്തിൽ യുഡിഎഫ് തരംഗം; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും” – വി ഡി സതീശൻ

കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫ് തരംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും. സർക്കാരിന് എതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങൾക്കിടയിലുണ്ടെന്നും

കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; ആറ് അവയവങ്ങൾ ദാനം ചെയ്തു

വാഹനപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്. കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കുമരകം സ്വദേശിയായ 35കാരനിലാണ്

കിറ്റ് വിവാ​ദം; പ്രതിഷേധിച്ച ടി.എൻ പ്രതാപനെ അറസ്റ്റു ചെയ്തു നീക്കി, സ്ഥലത്ത് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയില്‍ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ നാലായിരത്തോളം കിറ്റുകള്‍ കൊണ്ടുപോകുന്നത് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി

എൻഡിഎ ക്യാമ്പിന് ആവേശമായി അമിത് ഷായുടെ റോഡ്‌ഷോ

കോഴിക്കോട്: കേരളത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. കോഴിക്കോട്ടെ ബേപ്പൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി.

മന്ത്രി ഗണേഷിന് ഇത് അഗ്നി പരീക്ഷ; ബിന്ദുകൃഷ്ണയും, ഷിബു ബേബിജോണും മുന്നില്‍; സി ആര്‍ മഹേഷിനും, വിഷ്ണുനാഥിനും എതിരില്ല; കൊല്ലത്ത് എല്‍ഡിഎഫിനെ കാത്തിരുക്കുന്നത്ത് പൊളിറ്റിക്കല്‍ ഷോക്ക്?

എം മാധവദാസ് കഴിഞ്ഞ കുറേക്കാലമായി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു കൊല്ലം ജില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം മാറുമെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ഇടതിനൊപ്പമായിരുന്നു.2006-ലെ തിരഞ്ഞെടുപ്പില്‍

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിയ്ക്കായി തെരച്ചിൽ തുടരുന്നു; കൊടുംവനത്തിൽ കാണാതായിട്ട് മൂന്നുദിവസം

കോഴിക്കോട്/ മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി മൂന്നാംദിവസവും തിരച്ചിൽ തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും കൊച്ചിയിൽ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യ(31)യ്ക്കായാണ്

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം

തിരുവനന്തപുരംആനയറ സ്വദേശിയായ കൃഷ്ണലാലിന്റെ 5 അവയവങ്ങൾ ദാനം ചെയ്യും.കൃഷ്ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് കോട്ടയത്തേക്ക് പോകും.കിംസിൽ നിന്ന് റോഡ് മാർഗ്ഗം ആണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അവയവം എത്തിക്കുന്നത്.

- Advertisement -
Ad image