insight kerala

Follow:
2970 Articles

മുസ്‌ലീം വോട്ടുകള്‍ യുഡിഎഫിന് പോവുമ്പോള്‍ ഇടതിന് അനുകൂലമായി നായര്‍-ഈഴവ ഏകീകരണം; വയനാട് പുനരധിവാസത്തില്‍ നാണം കെട്ട് കോണ്‍ഗ്രസ്; അവസാനലാപ്പില്‍ എല്‍ഡിഎഫ് ഓടിയെത്തുന്നതിങ്ങനെ!

എം മാധവദാസ് തിരുവനന്തപുരം: കേരളത്തില്‍ നിയസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കുമ്പോള്‍ യുഡിഎഫിന് ഈസി വാക്കോവര്‍ എന്ന രീതിയിലായിരുന്നു കാര്യങ്ങള്‍. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും

യു കെ സലിം വധക്കേസിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ വെറുതെവിട്ടു

തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസിൽ പ്രതികളെ വെറുതേവിട്ടു.കേസിൽ ഉൾപ്പെട്ട ആറ് എസ്‌ഡിപിഐ പ്രവർത്തകരെയാണ് തലശേരിഅഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.2008 ജൂലൈ

വയനാട് തുരങ്ക പാത നിർമാണ അനുമതിയില് ഇടപെടാതെ സുപ്രീംകോടതി

തുരങ്കപാതക്ക് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹർജി സുപ്രീംകോടതി തള്ളി. ജനങ്ങളുടെ യാത്ര സുഗമമാക്കുന്ന ജീവരേഖ ആയി പദ്ധതി മാറുമെന്നും,

ഇറാൻ ഇൻ്റലിജൻസ് മേധാവിയെ വധിച്ചു; ബ്രിഗേഡിയർ ജനറൽ സർദാർ മാജിദ് ഖദേമി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ടെഹ്‌റാന് സമീപം നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തിന് ഏറ്റ കനത്ത

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി പദവും 6 മന്ത്രിമാരും മുസ്ലിം ലീഗിൽ ഉണ്ടാകും; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്.

എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കും’; വിവാദപ്രസംഗവുമായി പി.കെ. കൃഷ്ണദാസ്; കൃഷ്ണദാസിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യും. കാരണം,

സുരേഷ്ഗോപിയിൽ നിന്ന് 8 കോടി വാങ്ങി ടി എൻ പ്രതാപൻ വോട്ട് മറിച്ചു; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ

2021 പ്രകടനപത്രികയിലെ 97% പൂർത്തിയാക്കിയതായി മുഖ്യമന്ത്രി; പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പുറത്തിറക്കി. 2021ലെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളിൽ 97% പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.റിപ്പോർട്ട് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സിഎൻ

വീണാ ജോർജിനെതിരെ പ്രചാരണത്തിന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന; അബിൻ വർക്കിയ്ക്കായി രംഗത്ത്

സർക്കാർ ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ നീതി ലഭിച്ചിട്ടില്ല എന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന.അവഗണിച്ച് അപമാനിച്ച് വിടുന്ന ജനപ്രതിനിധികളെ അല്ലനമുക്ക് വേണ്ടത്.അബിൻ വർക്കി വലിയ പിന്തുണ നൽകിയിരുന്നുഇപ്പോഴും വേദന

രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും; കമ്മീഷണർ

ലൈംഗിക അതിക്രമ കേസ് സംവിധായകൻരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്.ശാസ്ത്രീയ തെളിവുകൾ ലഭിച്ചശേഷം വീണ്ടും കസ്റ്റഡി ആവശ്യപ്പെടുമെന്ന്കൊച്ചി സിറ്റി പോലീസ് കമ്മീഷണർകാളിരാജ് മഹേഷ് കുമാർ പറഞ്ഞുരഞ്ജിത്തിനെ കൂടുതൽ

- Advertisement -
Ad image