AnilKumar BalaKrishnan

Follow:
557 Articles

“പണം നൽകി എന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ; തനിക്ക് നേരെ ഒരു ചെറുപ്പക്കാരൻ അശ്ലീല ആംഗ്യം കാട്ടി; തൻ്റെ ഭാഗം കേൾക്കാതെ വാർത്ത നൽകുന്നു” ; വിശദീകരണവുമായി ശോഭാ സുരേന്ദ്രൻ

പാലക്കാട് : വോട്ടിനു വേണ്ടി പണം നൽകിയെന്ന ആരോപണത്തിൽ മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ മാത്രമെന്നാണ് ശോഭാ സുരേന്ദ്രൻ വിശദീകരിക്കുന്നത്.

പാലക്കാട് വോട്ടർമാർക്ക് ബിജെപി സാരി വിതരണം ചെയ്തതായി ആരോപണം

പാലക്കാട് : പിരായി പഞ്ചായത്തിലെ സ്ത്രീകൾക്ക് ബിജെപി പ്രവർത്തകർ വോട്ടിന് പകരമായി സാരി വിതരണം ചെയ്തതായി ആരോപണം. കോൺഗ്രസ് പ്രവർത്തകരാണ് ആരോപണവുമായി രംഗത്തെത്തിയത്. നേരത്തെ കണ്ണാടി പഞ്ചായത്തിൽ

പൈസ കൊടുത്ത് പാലക്കാടിനെ വിലയ്ക്ക് വാങ്ങാനാകില്ലെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട് : പൈസ കൊടുത്തു പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ MP.പാലക്കാട്ടെ ജനങ്ങൾ ബിജെപി യെയും,അവരുടെ പൈസയും തള്ളിക്കളയുമെമെന്നും,ബിജെപി പരാജയം സമ്മതിച്ചത് കൊണ്ടാണ് വോട്ടർമാർക്ക് പണം

പെരുമാറ്റച്ചട്ടം ലംഘിച്ചു; അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കതിരെ കേസ്

അടൂർ നിയോജക മണ്ഡലത്തിൽ നിശബ്ദ പ്രചാരണത്തിനിടെ നാടകീയ സംഭവങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സി.വി. ശാന്തകുമാറിനെതിരെ അപകീർത്തികരമായ നോട്ടീസ് വിതരണം ചെയ്തെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐ

പാലക്കാട് പണം നൽകുന്നതിൻ്റെ വീഡിയോ ചിത്രീകരിച്ചവരെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട് കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി സംഘം പണം നൽകിയതായി ആരോപണം. കോൺഗ്രസ് ആണ് ആരോപണം ഉന്നയിച്ചത്. 5000 രൂപയാണ് വൃദ്ധയ്ക്ക് നൽകിയത്

പാലക്കാട് വൃദ്ധയായ വോട്ടർക്ക് ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപി പണം നൽകിയതായി കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നുവെന്ന് ആരോപണം. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പാലക്കാട് ബിജെപി പണമൊഴുക്കുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നിയോജകമണ്ഡലത്തിൽ ബിജെപി പ്രവർത്തകർ പണമൊഴുക്കി എങ്ങനെയെങ്കിലും വിജയിക്കാൻ കഴിയുമോ എന്ന് നോക്കുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ. ശോഭാ സുരേന്ദ്രൻ്റെ കൂടെ വരുന്നയാൾ വീട് കയറി പണം നൽകുന്നു.കള്ളം

ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാറിന്റെ വാദം തുടരുന്നു

ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടനാ ബെഞ്ചിന് മുൻപിൽ കേന്ദ്രസർക്കാറിന്റെ വാദം തുടരുന്നു. ശബരിമലയിലെ യുവതി പ്രവേശന നിയന്ത്രണം തുടരണമെന്ന് വിവിധ മത ആചാരങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് വേണ്ടി

കുട്ടിയെ കാണ്മാനില്ല…

കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദ 14 വയസ്സ് കുട്ടിയെ കാണ്മാനില്ല. കടമ്പഴിപുറത്തു നിന്നും ചിക്ക്‌മംഗ്ളൂരിലേക്ക് യാത്ര പോവുകയും ഇന്നലെ വൈകുന്നേരം ചിക്ക്‌മംഗ്ളൂരിൽ നിന്നും ട്രാക്കിങ് പോവുകയും ചെയ്തു തുടർന്ന്

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന് ബി ജെ പി -എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ .നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ച്

- Advertisement -
Ad image