ഹയർ സെക്കൻ്ററി പരീക്ഷാ ഫലം; 77.97% വിജയം; ഫുൾ എ പ്ലസ് 30561 പേർക്ക്

insight kerala

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
കേരളം ഗൾഫ് ലക്ഷദ്വീപ് എന്നിവിടങ്ങളിലെ 2005 പരീക്ഷ കേന്ദ്രങ്ങളിൽ ആയിരുന്നു പരീക്ഷ.

ഹയർ സെക്കൻഡറി

1990, സ്കൂളുകളിൽ നിന്ന് 3,72,423 പേര് പരീക്ഷ എഴുതി 2,90398 വിജയിച്ചു.
വിജയ ശതമാനത്തിൽ ഇത്തവണ വർധനവാണ്.
77.97 ശതമാനമാണ് ഇത്തവണ വിജയം.
77.81 ശതമാനം ആയിരുന്നു മുൻപ്.
86.89 ആണ് പെൺകുട്ടികളുടെ വിജയശതമാനം. വിജയ ശതമാനത്തിൽ ഒന്നാമത് പെൺകുട്ടികൾ ആണ്. പെൺകുട്ടികളിൽ 192751 പേർ പരീക്ഷ എഴുതി. 167475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനമാണ് വിജയം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

30561 പേരാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് .30154 പേരാണ് മുൻ വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇത്തവണ 84.64% .

ഇടുക്കിയാണ് വിജയശതമാനം കൂടിയ ജില്ല . 74.72%
വിജയശതമാനം കുറഞ്ഞ ജില്ല കാസർകോട് ആണ്.

76 സ്കൂളുകൾ ആണ് 100 ശതമാനം വിജയം കൈവരിച്ചത്. 60 കുട്ടികൾക്ക് 1200 ഇൽ 1200 മാർക്ക് ലഭിച്ചു. ഇതിൽ 10 ആൺകുട്ടികളും 50 പെൺകുട്ടികളുമാണ്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസ് ഉള്ള ജില്ല മലപ്പുറമാണ്. 4,621 കുട്ടികൾക്ക് ഇവിടെ എ പ്ലസ് ഉണ്ട്.

1/06/2026 വരെ ഫൈൻ ഇല്ലാതെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

അവസാന തീയതി 3/06/2025 വരെ ഫൈൻ അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം

389 പരീക്ഷാ കേന്ദ്രം

25,259 വിദ്യാർഥികൾ പരീക്ഷ എഴുതി

72.49 ആണ് വിജയ ശതമാനം.

insight kerala

70.06 ശതമാനം ആണ് മുൻ വർഷത്തെ വിജയ ശതമാനം.

പ്രൈവറ്റ് വിഭാഗം

53.62 ശതമാനം ആണ് വിജയ ശതമാനം.
വിജയ ശതമാനം കൂടുതൽ വയനാട് ജില്ലയാണ്. 84.30% ആണ് വിജയം. വിജയ ശതമാനം കുറവ്
കാസർകോട് ജില്ലയാണ്.
60.63 ആണ് വിജയ ശതമാനം. 100 ശതമാനം നേടിയ സ്കൂളുകൾ13 എണ്ണമാണ്. 162 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ ജില്ല തൃശ്ശൂർ ആണ്.

Share This Article