അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം; അധ്യാപകർക്ക് സസ്പെൻഷൻ

AnilKumar BalaKrishnan

കണ്ണൂർ,അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ,ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അസോ.പ്രൊഫസർ ഡോ.സംഗീത എന്നിവർക്ക് സസ്പെൻഷൻ.
നിതിന്റെ മരണത്തിൽ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു.
ജാതി അധിക്ഷേപ പരാതികൾ ലഭിച്ചിട്ടില്ലെന്നും, അന്വേഷണം നടത്തുമെന്നും കോളേജ് അധികൃതർവ്യക്തമാക്കി.

Share This Article