കോട്ടയം: ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ആണ് സംഭവം. മുഹമ്മദ് സെയ്ഫ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. 20 വയസാണ്.
കോട്ടയം സിഎംഎസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്.
വീട്ടിൽ കുളിക്കുമ്പോൾ ആണ് മിന്നലേറ്റത്.
ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു
