ഷോൺ ജോർജിന് പിന്നാലെ ദീപികയ്ക്കും ബിഷപ്പുമാർക്കും എതിരെ രൂക്ഷവിമർശനവുമായി പിസി ജോർജ്ജും.
കാഞ്ഞിരപ്പള്ളി ബിഷപ്പ് കന്യാസ്ത്രീ മഠങ്ങളിൽ വിളിച്ച് വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. ബിഷപ്പുമാർ പറഞ്ഞാൽ വിശ്വാസികൾ കേൾക്കുന്ന കാലമൊക്കെ പോയി. എഫ് സി ആർ എ നിയമം കൊണ്ട് വരുന്നതിന് മെത്രാൻമാർക്ക് എന്താണ് പ്രശ്നം? ആശങ്കകൾ പരിഹരിക്കുമെന്ന് അമിത്ഷാ പറഞ്ഞിട്ടും ഇവർ എന്തിനാണ് കുരക്കുന്നത്? രാഷ്ട്രീയം പറയുന്ന മെത്രന്മാരോട് അങ്ങനെ തന്നെ മറുപടി പറയും. ദീപിക ചെയ്യുന്നത് തന്തക്ക് പിറക്കാത്ത നിലപാട് ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണ്. ബിജെപിയെ വേണ്ടാത്തവരെ ബിജെപിക്കും വേണ്ട. എഫ്സിആർ എ ബില്ല് വരികതന്നെ ചെയ്യുമെന്നും. പി സി ജോർജ് പറഞ്ഞു.
ദീപികയ്ക്കും ബിഷപ്പുമാർക്കും എതിരെ രൂക്ഷവിമർശനവുമായി പിസി ജോർജ്
