NDA സ്ഥാനാർത്ഥിയുടെ ഏജന്റീനെ സിപിഎം ആക്രമിച്ചതായി പരാതി

AnilKumar BalaKrishnan

തളിപ്പറമ്പ് മണ്ഡലം NDA സ്ഥാനാർത്ഥിയുടെ ഏജന്റീനെ സിപിഎം ആക്രമിച്ചതായി പരാതി. സ്ഥാനാർത്ഥി എൻ ഹരിദാസിൻ്റെ ബൂത്ത് ഏജന്റ് കെ സോമനെ സി പി എം അക്രമിച്ചത്. ബൂത്ത് ഏജൻ്റ് സോമൻ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുമ്പോൾ ബൂത്ത് വരാന്തയിൽ വെച്ച് ആക്രമിച്ചത്. പരിക്കിനെ തുടർന്ന് സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article