മദ്യപിക്കാൻ ഭാര്യ പണം നൽകിയില്ല; യുവാവ് തീ കൊളുത്തി മരിച്ചു

insight kerala

ആലപ്പുഴ കൊമ്മാടിയിൽ
മദ്യപിക്കാൻ ഭാര്യ പണം നൽകാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു
ആലപ്പുഴ കളപ്പുര ചക്കാലയ്ക്കൽ
സന്തോഷ് ആണ് മരിച്ചത്
കയർ ഫാക്ടറി ജീവനക്കാരനാണ്.
രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നൽകിയില്ല.
തുടർന്ന് വീടിനകത്ത് നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു

Share This Article