ആനക്കാംപൊയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു
ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു
പുത്തൻപുരയിൽ ഷിജുവിന്റെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്
ഭാര്യയെ ജോലിസ്ഥലത്ത് വിടുന്നതിനുവേണ്ടി ഓട്ടോറിക്ഷയിൽ പോയതായിരുന്നു
പുത്തൻ പുരയിൽ ഷിജു ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്

