തൃശ്ശൂരിൽ രേഖകളില്ലാത്ത പണം പിടികൂടി

insight kerala

തൃശ്ശൂർ നഗരത്തിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. 9 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. മുനിസിപ്പൽ ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആണ് പണം പിടികൂടിയത്.

Share This Article