വീണാ ജോർജിനെതിരെ പ്രചാരണത്തിന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന; അബിൻ വർക്കിയ്ക്കായി രംഗത്ത്

insight kerala

സർക്കാർ ഒപ്പമുണ്ടെന്ന് പറയുന്നതല്ലാതെ നീതി ലഭിച്ചിട്ടില്ല എന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന.
അവഗണിച്ച് അപമാനിച്ച് വിടുന്ന ജനപ്രതിനിധികളെ അല്ല
നമുക്ക് വേണ്ടത്.
അബിൻ വർക്കി വലിയ പിന്തുണ നൽകിയിരുന്നു
ഇപ്പോഴും വേദന അനുഭവിക്കുന്നു.
വിഷയത്തിൽ പരിഹാരം കാണേണ്ടത് കോടതിയല്ല ആരോഗ്യ വകുപ്പാണ് എന്നും
തുടർ ചികിത്സയ്ക്ക് പോലും പണമില്ല എന്നും ഹർഷീന പറഞ്ഞു. ആറന്മുള മണ്ഡലത്തിൽ വീണാ ജോർജിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹർഷിന.

Share This Article