മുക്കത്ത് വൻ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ

insight kerala

കോഴിക്കോട് : 500 ഗ്രാം MDMA യുമായി പൂളപ്പൊയിൽ സ്വദേശിയായ യുവാവ് പിടിയിൽ .

ഇന്നു രാവിലെ മുക്കം ഫയർ സ്റ്റേഷന് മുൻപിൽ വെച്ചു വാഹന പരിശോധനയിൽ ആണ് മുക്കം പോലീസ് ലഹരി മരുന്ന് കണ്ടെത്തിയത് കൂടുതൽ

മുക്കം നഗര സഭയിലെ പൂളപ്പൊയിൽ സ്വദേശി മുഹമ്മദ്‌ ഹനീഫയെ ആണ് മുക്കം പോലീസ് പിടികൂടിയത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article