എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക ; സ്ത്രീകളിൽ 50% പേർക്ക് ജോലി ഉറപ്പ് വരുത്തും. പവർകട്ട് ഇല്ലാത്ത കാലം തുടരും. അതിവേഗ റെയിൽപാത ശ്രമം തുടരും

insight kerala

കേവല ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും

കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും

അഭ്യസ്തവിതരുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ

സ്ത്രീകളിൽ 50% പേർക്ക് ജോലി ഉറപ്പ് വരുത്തും. പവർകട്ട് ഇല്ലാത്ത കാലം തുടരും. അതിവേഗ റെയിൽപാത ശ്രമം തുടരും. കേരളത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും
പശ്ചിമഘട്ട ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി വരുത്തും
മാധ്യമ സാക്ഷരതാ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാൻ മീഡിയ മോണിറ്ററിംഗിനും ഫാക്ട് ചെക്കിങ്ങിനും സ്വതന്ത്രമായ സംവിധാനം കൊണ്ടുവരും
ഇടുക്കി വയനാട് കാസർഗോഡ് കുട്ടനാട് തീരദേശം എന്നിവയ്ക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജുകൾ തുടരും
ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തീകരിക്കും
LDF പ്രകടന പത്രികയിൽ 60 ഇന പരിപാടി

Share This Article