രഞ്ജിത്തിനെ സംഘടനയിൽനിന്ന് മാറ്റിനിർത്തും; ബി ഉണ്ണികൃഷ്ണൻ

insight kerala

ലൈംഗിക പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ
രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തുമെന്ന്
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍.
ഇത് സംബന്ധിച്ച നിർദേശം ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും നൽകിയതായി ബി ഉണ്ണികൃഷ്ണൻ. ഇതു സംബന്ധിച്ച നടപടികൾ
അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കും
ഐസിസി ക്ക് പരാതി ലഭിച്ചിട്ടില്ലന്നും
ഈ കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്
ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു

Share This Article