പാണക്കാട് തങ്ങൾക്കെതിരെ പോസ്റ്റിട്ടയാൾ പിടിയിൽ

insight kerala

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തും വിധം ഫേസ്ബുക്ക് പോസ്റ്റിട്ട കേസിൽ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സാദിഖലി ശിഹാബ് തങ്ങളുടെ ബന്ധു വഴി ഭീഷണിപ്പെടുത്തി 15 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിലാണ് പിടിയിലായത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അങ്ങാടിപ്പുറത്തു നിന്നാണ് അറസ്റ്റ് ചെയ്തത്

കാപ്പാ കേസ് പ്രതിയാണ് മുഹമ്മദ് റോഷൻ

Share This Article