നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. യമുന എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണു വിമാനത്താവളം നിർമിച്ചത്.
ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളം
പ്രവർത്തനം ആരംഭിക്കുന്നതോടെ ഡൽഹിയിൽ നിന്നുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും.കേരളത്തിലേക്ക് അടക്കം ആഭ്യന്തര സർവീസുകൾ നടത്തുന്നതിനാൽ യാത്രാനിരക്കിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.ഏപ്രിൽ 16ന് ശേഷമാകും നോയിഡയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കുക.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
