അലുവ അതുൽ കൊലക്കേസ് പ്രതികളുമായി പൊലീസിൻ്റെ തെളിവെടുപ്പ്

insight kerala

കൊല്ലം: പ്രതികളെ കൊലപതകം നടന്ന കരുനാഗപ്പള്ളി പുതിയകാവിൽ എത്തിച്ച് ആണ് തെളിവെടുപ്പ് നടത്തിയത്. കേസിൽ
10 പ്രതികളെ
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി
കസ്റ്റഡിയിൽ വാങ്ങിയിരുന്നു.ജിം സന്തോഷ് കൊലപാതകക്കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ അലുവ അതുലിന്റെ കൊലപാതകത്തിൽ
11 പ്രതികളാണ് അറസ്റ്റിലായത്.പ്രതികൾക്ക് നേരെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കണക്കിലെടുത്ത് വൻ സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

Share This Article