ലൈംഗികപീഡന പരാതിയിൽ സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്.
പത്തനംതിട്ട റാന്നി സ്വദേശി അലന്‍ മാത്യുവിനെതിരെയാണ് പരാതി.
വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ നൽകിയ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
പിന്നീട് പരാതിക്കാരി
ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് കേസ് എടുത്തത്. നിലവിൽ പരാതിക്കാരി
ചികില്‍സയിലാണ്.
അതേസമയം
സി പി എം റാന്നി ഏരിയാകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന്‍ മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം നേതൃത്വം അറിയിച്ചു
ലൈംഗികപീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്
