ഭർത്താവിനെ കൊന്നു; ഭാര്യക്കും കാമുകനും ജീവപര്യന്തം തടവുശിക്ഷ

AnilKumar BalaKrishnan

ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ കേസിൽ ഇതര സംസ്ഥാനക്കാരായ ഭാര്യക്കും കാമുകനും ജീവപരുന്തം തടവുശിക്ഷ. ബംഗാൾ ഹൂഗ്ലി സ്വദേശികളായ 35 കാരി രേഷ്മ ബബിക്കും 38 കാരനായ ഭീരുവിനും ആണ് തൃശ്ശൂർ ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. സംഭവം നടന്നത് 2021 ഡിസംബർ 13ന് കൊല്ലപ്പെട്ടത് മൻസൂർ മാലിക് എന്ന ബംഗാൾ സ്വദേശി കൊല നടത്തിയത് തൃശ്ശൂർ ചേർപ്പിലെ വാടകവീട്ടിൽ. 2021ഡിസംബർ 13ന് നടന്നത് നിഷ്ഠൂര കൊലപാതകം. മൻസൂർ മാലിക്കിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത് പാര കൊണ്ട് തലയ്ക്കടിച്ച്. മൃതദേഹം വീട്ടിൽ ഉണ്ടായിരുന്ന 16 കാരൻറെ സഹായത്തോടെ കുഴിച്ചുമൂടി.

Share This Article