തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം

AnilKumar BalaKrishnan

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം. സർജിക്കൽ ഐസിയുവിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമനസേന വിഭാഗം സ്ഥലത്തെത്തി.

will update

Share This Article