കോൺഗ്രസിൽ സീറ്റ് കിട്ടിയില്ല; സി സി മുകുന്ദൻ ബിജെപിയിലേക്ക് ?

AnilKumar BalaKrishnan

തൃശൂർ : നാട്ടിക മുൻ എം എൽ എ സി സി മുകുന്ദൻ സീറ്റ് കിട്ടാത്തതോടെ സിപിഐ വിട്ട് കോൺഗ്രസിലേക്ക് ശ്രമിച്ചെങ്കിലും അവിടെയും തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് ബിജെപിയിലേക്ക് ചേക്കേറുന്നുവന്ന് സൂചന.

സിസി മുകുന്ദനെ ഒപ്പം നിർത്താൻ ബിജെപി. നാട്ടികയിൽ സിസി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി നീക്കം. വൈക്കത്തെ മുൻ സിപിഐ നേതാവും ഇപ്പോൾ ബിജെപിയിൽ എത്തിയ കെ അജിത്ത് മുകുന്ദനുമായി ചർച്ച നടത്തി. കഴിഞ്ഞദിവസം അന്തിക്കാട്ട് വീട്ടിലെത്തിയായിരുന്നു ചർച്ച. മനസ്സ് തുറക്കാതെ മുകുന്ദൻ. സ്വതന്ത്രനായി മത്സരിക്കുമെന്ന് ഉറപ്പ് എന്ന് മുകുന്ദൻ

Share This Article