ഡൽഹി: ബിജെപി ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും. തൃശൂരിൽ പത്മജ വേണുഗോപാൽ പൂഞ്ഞാറിൽ പി സി ജോർജ്, കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പാലായിൽ ഷോൺ ജോർജും മത്സരിക്കും
തിരുവല്ലയിൽ അനൂപ് ആന്റണിയും വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയും കഴക്കൂട്ടത്ത് വി മുരളീധരനും പാലക്കാട് ശോഭാ സുരേന്ദ്രനും ഉൾപ്പെടെ 47 പേരുടെ ഒന്നാം ഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്
ഇൻസൈറ്റ് കേരള വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IebSFFYrE56CesOl2QLZxm?mode=hqctcli

