പാചക വാതക ക്ഷാമം; തിരുവനന്തപുരത്ത് നഗരസഭ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് മേയർ

AnilKumar BalaKrishnan

പാചക വാതക ക്ഷാമം മൂലം ആശുപത്രികളിലും ഹോട്ടലുകളും ഭക്ഷണം കിട്ടാത്ത സാഹചര്യം വന്നാൽ തിരുവനന്തപുരത്ത് നഗരസഭ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന് മേയർ വി.വി രാജേഷ്.
ഇതു സംബന്ധിച്ച് എല്ലാം കൗൺസിലർമാരുമായും ഓൺലൈൻ മീറ്റിംഗ് നടത്തി. നാളെ സർവ്വകക്ഷി യോഗം വിളിച്ച് തീരുമാനം എടുക്കും.

സ്ഥിതിഗതികൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ചർച്ച നടത്തിയിട്ടുണ്ട്.

കൊമേർഷ്യൽ പാചകവാതകം 20% വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഒരു കാരണവശാലും ഭക്ഷ്യ വസ്തുക്കൾക്ക് വില വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലേയ്ക്ക് പോകരുതെന്ന് ഹോട്ടൽ ഓണേഴ്സ് അസോസിയഷൻ കേറ്ററിംഗ് അസോസിയേഷൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ നിർദ്ദേശം നൽകിയതായും മേയർ പറഞ്ഞു.

Share This Article