മോർച്ചറിയിൽ വച്ച മൃതദേഹം അഴുകി എന്ന് പരാതി

AnilKumar BalaKrishnan

പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ വച്ച മൃതദേഹം അഴുകിയെന്ന് പരാതി
ഫ്രീസർ തകരാറാണ് കാരണം. വെള്ളിയാഴ്ച വൈകിട്ടാണ് മൃതദേഹം ഫ്രീസറിൽ വെച്ചത്. രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന്
ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കൾ.
അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിൻ്റെ മൃതദേഹമാണ് അഴുകിയത്
മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രതിഷേധം.

Share This Article