മലപ്പുറം വാഹനാപകടം; മൂന്ന് മരണം

AnilKumar BalaKrishnan

മലപ്പുറം കൊണ്ടോട്ടി വാഹനാപകടം. മൂന്ന് പേർ മരിച്ചു.
മൊറയൂരിലാണ് സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ചത്.
രാവിലെ എട്ടരയോടെയാണ് അപകടം. കാർ യാത്രക്കാരായ സക്കീന , ബാസില , കാർ ഓടിച്ചിരുന്ന ഷിയാസ് എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Share This Article