ചെല്ലാനത്ത് ചുഴലിക്കാറ്റ്; അഞ്ചു വീടുകൾ തകർന്നു

AnilKumar BalaKrishnan

എറണാകുളം: ചെല്ലാനത്ത് ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായി

വെളുപ്പിന് 2 മണിയോടെ ഉണ്ടായ ചുഴലിക്കാറ്റിൽ ചെല്ലാനം കണ്ടക്കടവ് കാർത്തിയാനി അമ്പലത്തിന് പടിഞ്ഞാറ് വശം 5വീടുകൾ തകർന്നു
ആർക്കും പരിക്കുകൾ ഇല്ല

വീട് തകർന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article