യുഎൻഎ ഫണ്ട് തട്ടിപ്പ് ; 1.44 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

AnilKumar BalaKrishnan

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പിൽ നടപടിയുമായി ഇ ഡി. 1.44 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.
ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കൾ ആണ് കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായുള്ള ഭൂമികളും ഫ്ലാറ്റുമാണ് കണ്ടുകെട്ടിയത്. യു എൻ എ യുടെ ദേശീയ പ്രസിഡണ്ടായിരുന്നു ജാസ്മിൻ ഷാ.

Share This Article