തൃശൂർ : പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. ജിം ട്രെയ്നർ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചു. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മൽ ആണ് പോലീസിന്റെ പിടിയിലായത്. കൂർക്കഞ്ചേരിയിലെ എഫ് 2 ഫിറ്റ്നസ് സെന്ററിൽ വച്ചാണ് രണ്ട് സ്ത്രീകളെ പീഡിപ്പിച്ചത്. വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചു എന്നും മറ്റൊരു യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു എന്നുമാണ് പരാതി.
