തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ കെ എസ് യു പ്രവർത്തകരെ ക്ലാസിൽ തടഞ്ഞുവെച്ച് എസ് എഫ് ഐ പ്രവർത്തകർ.
മന്ത്രി വീണ ജോർജിനെ കണ്ണൂര് കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഉണ്ടായ വിഷയത്തിൽ കെ എസ് യു ക്ലാസ്സ് ക്യാമ്പയിനെ ചോദ്യം ചെയ്താണ് പെൺകുട്ടികടക്കം കെ.എസ്.യു പ്രവർത്തകരെ SFI പ്രവർത്തകർ ക്ലാസിൽ അടച്ചുപൂട്ടിയത്.
ലോ കോളേജിൽ കെ എസ് യു പ്രവർത്തകരെ ക്ലാസിൽ തടഞ്ഞുവെച്ച് എസ് എഫ് ഐ പ്രവർത്തകർ
