അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികൾ പുഴയിൽ കുടുങ്ങി

insight kerala

ഇടുക്കി: 15 ഓളം വിനോദസഞ്ചാരികളാണ് ഇന്ന് രാവിലെ കുളിക്കാൻ ഇറങ്ങിയത്. പുഴയിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികൾ നിന്ന സ്ഥലം അപകടാവസ്ഥയിൽ ആവുകയായിരുന്നു. അതിരപ്പിള്ളിയിലെ വിഎസ്എസ് പ്രവർത്തകർ എത്തി വിനോദസഞ്ചാരികളെ കരയ്ക്ക് എത്തിച്ചു. കുട്ടികൾ ഉൾപ്പെടെ സംഘത്തിൽ ഉണ്ടായിരുന്നു. രാത്രി മഴ പെയ്തതോടെ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്താണ് സംഭവം.

Share This Article